30-sob-meenakshiamma
മീനാക്ഷി​യമ്മ

തിരുവല്ല: കാരയ്ക്കൽ കളത്തിൽ വാലയിൽ പരേതനായ പത്മനാഭന്റെ ഭാര്യ മീനാക്ഷി​യമ്മ​ (100) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ: ത​മ്പി, കൃഷ്ണൻകു​ട്ടി, ശിവരാമൻ. മരുമക്കൾ: ശ്യാമള, രാധ, ലളിത,