കെ. സി. മാമ്മൻ മാപ്പിള സ്മൃതിദിനം ശ്രദ്ധേയനായ പത്രപ്രവർത്തകൻ എന്നതിലുപരി, ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ സ്മൃതിദിനമാണ് ഡിസംബർ 31.1873ൽ ജനിച്ച അദ്ദേഹം 1953 ഡിസംബർ 31ന് അന്തരിച്ചു.