അടൂർ‌: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ ) അടൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനു.1ന് രാവിലെ 9മുതൽ അടൂർ പി.ആർ സ്മാരക ഹാളിൽ വിദ്യാർത്ഥികൾക്കായി അഭിനയ പഠന കളരി സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിശദ വിവരങ്ങൾക്ക് 9446068876, 9446185617.