കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി ഫിസിക്സ് സ്വാശ്രയ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അപേക്ഷിക്കുക. ഫോൺ : 8281419820 (ഓഫീസ് ), 9605060199 (പ്രിൻസിപ്പൽ). ഇമെയിൽ : sassndpyogamcollegekonni@gmail.com.