അടൂർ : അടൂർ ഗ്രീൻവാലി കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ അറുകാലിക്കൽ പടിഞ്ഞാറ് കോടിയാട്ട് മകരിയിൽ കെ. ആർ. മോഹനചന്ദ്രന്റെയും എസ്.വിജയകുമാരിയുടേയും മകൻ സച്ചു അദ്വൈത് മോഹനചന്ദ്രനും തിരുവല്ല ഇരവിപേരൂർ തേക്കിൽ ജോൺ വില്ലയിൽ വർഗീസ് ജോണിന്റെയും ലെനി ഏബ്രഹാമിന്റെയും മകൾ ക്രിസ്റ്റിൻ സൂസന്നെ വർഗീസും വിവാഹിതരായി.