പത്തനംതിട്ട : തൈക്കാവ് ഗവ.എച്ച്.എസ്.എസ് വി.എച്ച്.എസ് സ്‌കൂളിൽ എച്ച്.എസ്.എ ഇംഗ്ലീഷ്, സോഷ്യൽ സയൻസ്,എൽ.പി.എസ്.എ വിഭാഗങ്ങളിൽ അദ്ധ്യാപകരുടെ ഓരോ താൽകാലിക ഒഴിവുണ്ട്.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 3ന് രാവിലെ 10.30 ന് സ്‌കൂളിൽ എത്തിച്ചേരേണ്ടതാണ്.