31-hindu-darma
പന്തളം മഹാദേവർ ക്ഷേത്രത്തിലെ 32-ാം മത് ഹിന്ദു ധർമ്മ സമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ 32-ാം മത് ഹിന്ദു ധർമ്മ സമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മഹാദേവ ഹിന്ദു സേവാസമിതി പ്രസിഡന്റ് എം.ജി.ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ജെ.വിജയകുമാർ, ജോ: സെക്രട്ടറി പ്രദീപ് കുമാർ, ടി.കെ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.