തിരുവല്ല: ആദ്യകാല സോഷ്യലിസ്റ്റ് നേതാവ്, റിട്ട. ദേവസ്വം ജീവനക്കാരൻ തുകലശ്ശേരി കളീയ്ക്കൽ വീട്ടിൽ ശ്രീവല്ലഭൻ നായർ (104) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
ഭാര്യ: പദ്മാവതിയമ്മ. മക്കൾ: ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ, ഷൈലജ, പരേതനായ ജയകുമാർ, സന്തോഷ് കുമാർ, ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: പദ്മിനി, ബിന്ദുമോൾ, ശശീന്ദ്രൻ നായർ, പി. വനജ, ശ്രീദേവി, ശശികുമാർ, ശ്രീജ.