തിരുവല്ല: വെൺപാല മാലിപ്പുറത്ത് വീട്ടിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ റിട്ട. പൂന ഡിഫൻസ് ഉദ്യോഗസ്ഥ വിജയ എസ്. പിള്ള (65) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മുട്ടം പാട്ടത്തിൽ കുടുംബാംഗമാണ്. മകൻ: മഹേഷ് പിള്ള (പൂന). മരുമകൾ: രശ്മി.