31-sob-pd-david
പി. ഡി. ഡേവിഡ്

കോട്ട: കാരിത്തോട്ട പുതുപ്പറമ്പിൽ വിമുക്തഭടൻ പി. ഡി. ഡേവിഡ് (കുഞ്ഞുമോൻ-82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കോട്ട മോറിയ മാർത്തോമ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം മുളക്കഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ലീലാമ്മ (ചന്ദനപ്പള്ളി പുത്തൻവീട്ടിൽ തെക്കേതിൽ കുടുംബാംഗം. മക്കൾ: പരേതയായ സിബി, എബി (ദുബായ്). മരുമക്കൾ: ജോർജ് തോമസ്, സിബി എബി (രണ്ടുപേരും ദുബായ്).