ഉളളന്നൂർ : സരോവരം സുരേന്ദ്രൻ പി. ആർ. (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷാജി, സന്തോഷ്. മരുമക്കൾ: സുനിത ഷാജി, രശ്മി സന്തോഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.