31-sob-binu-soman
ദുരന്തനിവാരണ മോക്ട്രല്ലിനിടെ മണിമലയാറ്റിൽ മുങ്ങി മരിച്ച ബിനു സോമന്റെ സംസ്‌കാരം ഇന്ന്

മല്ലപ്പള്ളി: ദുരന്തനിവാരണ മോക്ഡ്രില്ലിനിടെ മണിമലയാറ്റിൽ മുങ്ങി മരിച്ച തുരുത്തിക്കാട് കാക്കരകുന്നേൽ ബിനു സോമന്റെ (34) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് തുരുത്തിക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.