തിരുവല്ല: വെൺപാല കടവിൽ പുത്തൻപുരയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആശ, പരേതയായ ഉഷ, മരുമക്കൾ : സോമരാജൻ, പരേതനായ വിനോദ്.