 
കല്ലൂപ്പാറ തുരുത്തിക്കാട്: മാരേട്ടുതോപ്പിൽ കുറ്റിക്കോട്ടായിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ തങ്കപ്പൻ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് തുരുത്തിക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. കുംഭമല പർത്താനത്ത് മലയിൽ കുടുംബാംഗമാണ്. മക്കൾ: അംബിക, അമ്പിളി. മരുമക്കൾ: ആനിക്കാട് ഊന്നുകല്ലിൽ ഷിനോയി, കുംഭമല അടവിക്കൽ രാജേഷ്.