syama
ശ്യാമളയമ്മ

ഇളമണ്ണൂർ : പൂതങ്കര കുന്നത്ത് തെക്കേതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശ്യാമളയമ്മ (69) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ : പ്രന്നകുമാരി സി. എം, സുനു, ബിന്ദുമോൾ. മരുമക്കൾ :രാധാകൃഷ്ണൻ നായർ, വി. കെ. ജ്യോതിഷ് കുമാർ, വേണുഗോപാൽ.