31-sob-annamma-varghes
അന്നമ്മ വർഗീസ്

തുരുത്തിക്കാട്​: പുതുശേരി തച്ചക്കാലിൽ കിണറ്റുകര ഇല വനാംകുഴിയിൽ പരേതനായ കുരുവിള വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (തങ്കമ്മ-82) നിര്യാതയായി. സംസ്​ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. പുതുശേരി പേരാലുംമൂട് ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, ആനി, ലാലി, ലൗലി. മരുമക്കൾ: ചിറയിൻകീഴ് സ്‌​നേഹ ഭവനിൽ റ്റെറി, കിഴക്കൻമുത്തൂർ കൊട്ടാരത്തിൽ എബി, തുരുത്തിക്കാട് കൊച്ചില്ലത്ത് ഷിബു, എഴുമറ്റൂർ തെക്കെമുറിയിൽ ബിനൊ.