അയിരൂർ : ചെറുകോൽപ്പുഴ വില്ലോത്ത് ഫിലിപ്പ് വി. സക്കറിയ(ഷിബി -54) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഇന്ദു. മക്കൾ : ഷെറിൽ, അന്ന.