31-sob-thankappan-nn
തങ്കപ്പൻ എൻ. എൻ

കീഴ്‌​വായ്പൂ​ര് : പയറ്റുകാലായിൽ നീലംപാറയിൽ തങ്കപ്പൻ എൻ. എൻ (86) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1 ന് തിരുവിതാംകൂർ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ പയറ്റുകാല സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വത്സമ്മ, ശാന്ത, മിനി, ബിനുമോൻ. മരുമക്കൾ:സുകു, ദീപാലക്ഷ്മി, സൗമ്യ, പരേതനായ കൃഷ്ണൻകുട്ടി.