വാളക്കുഴി: കുംബ്ലോലിൽ കെ. ജോൺ ജോർജ് (82) മുംബയ് കല്യാണിൽ നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കല്യാൺ വെസ്റ്റ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: പ്രമോദ് ജോൺ ജോർജ് (ഇന്ത്യൻ എക്സ്പ്രസ്, മുംബയ്), പരേതയായ പ്രീതി. മരുമകൾ: മിനി ജോൺ.