obit-
വി എൻ സോമൻ

റാന്നി:മുക്കാലുമൺ വിളയിൽ വി.എൻ.സോമൻ (71) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ . ഭാര്യ: ശ്യാമള. മക്കൾ രാജീവ്, സജീവ് (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പത്തനംതിട്ട). മരുമക്കൾ: സൗമ്യ മോൾ, അഖില .