satheesan-nair
സതീശൻ നായർ

മലയാലപ്പുഴ: പുതിയ വീട്ടിൽ, സതീശൻ നായർ (57 ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ: ഉഷാകുമാരി. മകൾ: രമ്യ , മരുമകൻ: സജിത്ത്.