മല്ലപ്പള്ളി: മോക്ഡ്രില്ലിനിടെ മുങ്ങി മരിച്ച തുരുത്തിക്കാട് കാക്കരക്കുന്നേൽ ബിനു സോമൻ (34 )ന്റെ സംസ്കാരം നടത്തി. മന്ത്രി വീണാ ജോർജ്ജ് ആദരാഞ്ജലി അർപ്പിച്ചു