മല്ലപ്പള്ളി :ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടന്ന പാടിമൺ സ്വദേശി കുഴിക്കാലായിൽ രവീന്ദ്രൻ (61) നിര്യാതനായി. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ അവശനായി കിടക്കുന്നതറിഞ്ഞ് കീഴ് വായ്പൂര് പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.