കോന്നി : ഇളമണ്ണൂർ -കലഞ്ഞൂർ- പാടം റോഡ് പണി ഏറ്റെടുത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്യുന്നതിനൊപ്പം കരിംപട്ടികയിൽ പെടുത്തുവാൻ നിർദേശം നൽകി .