പന്തളം: കുരമ്പാല ചിറക്കരോട്ട് കിഴക്കേതിൽ രാമചന്ദ്രക്കുറുപ്പ് (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :തുളസിഭായി. മക്കൾ : രമ്യ, രാഹുൽ. മരുമക്കൾ :രാജ്കുമാർ, സൂര്യലക്ഷ്മി. സഞ്ചയനം : വെള്ളിയാഴ്ച 9 ന്.