വള്ളിക്കോട്: വള്ളിക്കോട് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോറം ലഭിക്കാത്ത കർഷകർ വാർഡ് മെമ്പർ, വാർഡ് കേര സമിതി സെക്രട്ടറി എന്നിവരിൽ നിന്ന് ഫോറം വാങ്ങി പൂരിപ്പിച്ച് ജനുവരി നാലിനകം ​ തിരികെ നൽകണം