01-sob-tk-sreedharannair
റ്റി. കെ. ശശിധരൻ നായർ

കോഴഞ്ചേരി: തേക്കാട്ടിൽ റ്റി. കെ. ശശിധരൻ നായർ (75) നി​ര്യാ​ത​നായി. ഭാര്യ ശൈലജ എസ്. നായർ (കളിയിക്കൽ, തിരു​വല്ല). മക്കൾ​ പ്രശാന്ത് എസ്. നായർ (ബഹ്‌​റിൻ), പ്രവീൺ എസ്. നായർ (സൗത്ത് ഇന്ത്യൻ ബാങ്ക്, തടിയൂർ). മരുമക്കൾ ​ ജയശ്രീ (ബഹ്‌​റിൻ), ശ്രീജ (കോട്ട​യം). സംസ്​കാരം ഇ​ന്ന് രാ​വിലെ 11.30 ന് വീട്ടുവളപ്പിൽ.