 
ഇലന്തൂർ ഈസ്റ്റ്: കടയ്ക്കൽ മുണ്ടയ്ക്കൽ ഇല്ലം തെക്കേക്കര തെക്കേതിൽ കുടുംബാംഗം പരേതനായ ജോർജ്ജ് മാത്യുവിന്റെ ഭാര്യ സാറാമ്മ ജോർജ്ജ് (അമ്മിണി - 82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വാര്യാപുരം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. വെട്ടിയാർ കാട്ടുപറമ്പിൽ കു
ടുംബാംഗമാണ്. മക്കൾ: സുബി, സിജി, പരേതയായ ഷിൽജി. മരുമക്കൾ: സജി (ദുബായ്) പാങ്ങാട്ട് അട്ടച്ചാക്കൽ, മനോജ് മുത്തേടത്ത് തൃപ്പൂണിത്തുറ.