 
തുമ്പമൺ: ചക്കിട്ടടത്ത് നല്ലടിയിൽ പരേതനായ എൻ.എം.ഉമ്മന്റെ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസർ) ഭാര്യ ശോശാമ്മ ഉമ്മൻ (83) നിര്യാതയായി. ഭരണിക്കാവ് കൂടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: റെജി, സുമ (ജിബിൻ ട്രെഡേഴ്സ് തട്ട), ബിജു (കുവൈത്ത്). മരുമക്കൾ: സുമ റെജി, തോമസ് തരകൻ (ജോബിൻ ട്രെഡേഴ്സ്, പന്തളം), ബിൻസി (കുവൈത്ത്).