കുളനട: ഒറീസ ടാറ്റ ഫാക്ടറി റിട്ട. എൻജിനീയർ കൈപ്പുഴ റെയ് വില്ലയിൽ കടമ്പനാട്ടിൽ പി. സി. ശാമുവൽ (തങ്കച്ചൻ - 88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് പൈവഴി എ. ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ശാമുവേൽ. മക്കൾ: പി. എസ്. രാജൻ, റെജി ശാമുവേൽ, ബെറ്റ്സി ശാമുവേൽ. മരുമക്കൾ: ബീനാ രാജൻ, ഷൈല റെജി, ഷാജി. പി. കുരുവിള