01-sob-naryanan
നാരായണൻ

കാരയ്ക്കാട് : കുറ്റിയിൽ നാരായണൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ. ഭാര്യ: നാണിക്കുട്ടി. മക്കൾ: സുനിത കെ.എൻ, സുനിൽ കെ.എൻ. മരുമക്കൾ: മധു, അശ്വതി.