raghavan-88

പെരുമ്പുഴ: പ്ലാവിളയിൽ രാഘവൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ദിനേശൻ, രമേശൻ.