
വയയ്ക്കൽ: ബിൻസി വിലാസത്തിൽ വൈ. ചെറിയാന്റെ (ബേബി) ഭാര്യ ഗ്രേസിക്കുട്ടി (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ബിൻസി, ബിനു ചെറിയാൻ (അലയൻസ് ഇൻസ്റ്റിറ്റ്യൂട്ട് അഞ്ചൽ ആൻഡ് നിലമേൽ). മരുമക്കൾ: ബിജു, അബ്സി മേരി മാത്യു (നഴ്സ്, മെഡിസിറ്റി, കൊല്ലം).