navarajan-unni-k-80

ഓച്ചിറ: പായിക്കുഴി ശീതളിൽ കെ.നവരാജൻ ഉണ്ണി (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.അമ്മിണിക്കുട്ടി. മക്കൾ: എൻ.രാജേഷ്, രജിത, രജനി. മരുമക്കൾ: ലക്ഷ്മി.സി.നായർ, ഗോപാലകൃഷ്ണൻ, പ്രതാപൻ.