ചവറ: തേവലക്കര അരുനല്ലൂർ രമ്യാലയത്തിൽ സി.പി.രാജേന്ദ്രൻ (63) നിര്യാതനായി. സി.പി.ഐ അരുനല്ലൂർ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മകൾ: രമ്യ. മരുമകൻ: ഹരീഷ് കുമാർ.