കൊല്ലം: ശ്രീനാരായണ വനിതാസമിതിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം കണ്ണൂരിൽ പ്രവർത്തിക്കുന്ന കാനനൂർ ഗിൽഡ് എന്ന പ്രമുഖ കൈത്തറി വസ്ത്രനിർമ്മാണ സ്ഥാപനവുമായി ചേർന്ന് ഇന്നും നാളെയുമായി ബെഡ് ഷീറ്റ് ,മേശ വിരി,തോർത്ത് തുടങ്ങി വീടിനാവശ്യമായ എല്ലാ തുണിത്തരങ്ങളുടെയും വമ്പിച്ച വിൽപ്പനമേള കടപ്പാക്കട എൻ.ടി.വി
നഗറിലുള്ള ശ്രീനാരായണഭവനത്തിൽ നടക്കും.