ഇളവൂർ: പുലിയില കണിയാന്റയ്യത്ത് വീട്ടിൽ കെ.സദാശിവൻ (75) നിര്യാതനായി. ഭാര്യ: സുമ. മകൻ: മുരുകൻ. മരുമകൾ: മഞ്ജുമ. സഞ്ചയനം 5ന് രാവിലെ 8.30ന്.