ചെമ്മക്കാട്: വെള്ളിമൺ ജെ.എം.ജെ കോട്ടേജിൽ റിട്ട. ക്യാപ്ടൻ പി.ചന്ദ്രശേഖരൻ നായരുടെ ഭാര്യ രമണീദേവി (76) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ (ഗൾഫ്), ജ്യോതിഷ് ചന്ദ്രൻ. മരുമക്കൾ: ജെസി, മിനിമോൾ. സഞ്ചയനം 8ന് രാവിലെ 7ന്.