kuttiyamma-88

പുനലൂർ: പരവട്ടം ദീപം ഹൗസിൽ പരേതനായ കാക്കറച്ചിയിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സി.മോഹനൻപിള്ള (റിട്ട. സബ് രജിസ്ട്രാർ), പരേതയായ ആനന്ദവല്ലി, സി.വിക്രമൻപിള്ള. മരുമക്കൾ: റജില, പരേതനായ ഗോപാലകൃഷ്ണപിള്ള, ശ്രീകുമാരി.