
തേവള്ളി: മുളയ്ക്കൽ വീട്ടിൽ കെ.ശിവദാസന്റെ ഭാര്യ വി.സാവിത്രി (72, റിട്ട. തയ്യൽ ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതനായ മനോജ്, ബിനു (സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി), വിജയശ്രീ, റാണി, ഗിരീഷ്. മരുമക്കൾ: സാബു, ജ്യോതിലക്ഷ്മി, ലാലിറാണി, കെ.എസ്.സുജിത്ത്, അനു.