തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗർ - 146 കളീലിൽ വീട്ടിൽ കുട്ടപ്പൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മകൻ: മുരളീധരൻ. മരുമകൾ: സുജ.