chellammyamma-p

പുന്തലത്താഴം: തടത്തിൽ വീട്ടിൽ പരേതനായ എസ്.പരമേശ്വരൻപിള്ളയുടെ ഭാര്യ പി.ചെല്ലമ്മഅമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണപിള്ള, രാധമ്മഅമ്മ, രാജേന്ദ്രൻപിള്ള, രാഗിണി, രമണി, രാജൻപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണൻപിള്ള, പരേതനായ രവീന്ദ്രനാഥ്, കുമാരപിള്ള, പത്മകുമാരി, ശോഭനഅമ്മ, രേഖ. സഞ്ചയനം 4ന് രാവിലെ 7ന്.