moidheen-kunju

മഞ്ഞക്കര: കിണറുവിള വീട്ടിൽ മൈയ്ദീൻ കുഞ്ഞ് നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന്. ഭാര്യ: റഷീദാബീവി. മക്കൾ: യാസുദീൻ, ഷാഫി. മരുമക്കൾ: ഷഹുബാനത്ത്, അൻഷാ.