അഞ്ചാലുംമൂട്: ചെമ്മക്കാട് ചരുവിള പുത്തൻവീട്ടിൽ ദിനേശ് ലാൽ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രേമലത. മകൾ: ആർച്ച.