suresh-kumar-46

പുത്തൂർ: മാറനാട് പള്ളിയിൽ വീട്ടിൽ സുരേഷ് കുമാർ (46) നിര്യാതനായി. കാഷ്യു കോർപ്പറേഷൻ കൊല്ലം ഹെഡ് ഓഫീസിലെ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: സുജ. മക്കൾ: ആരോമൽ, അദ്വൈത്.