sasidharanpilla-69

ചാത്തന്നൂർ: ഏറം ഹരിപ്രിയാലയത്തിൽ ശശിധരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ലളിതമ്മഅമ്മ. മക്കൾ: ഹരിപ്രിയ, ഹരിപ്രിയൻ. മരുമക്കൾ: മനോജ്, രജിത.