അഞ്ചാലുംമൂട്: കാഞ്ഞാവെളി കോലേഴത്ത് വടക്കതിൽ പരേതനായ ചന്ദ്രബോസിന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയലാൽ, ലീന. മരുമക്കൾ: ലക്ഷ്മി, വേണു.