അഞ്ചൽ: മതുരപ്പ കല്ലുവിള വീട്ടിൽ കെ. രാജപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: പരേതയായ രജനി, രാജേഷ്. മരുമകൾ: ബിജി. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.