ഇരവിപുരം: കന്നിമേൽ നഗർ - 71 ഗുരുഗീതത്തിൽ (വൃന്ദാവനം) തമ്പാൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സൗദ (നിർമ്മിതി ബ്യൂട്ടി പാർലർ). മകൾ: ഡോ. നിർമ്മിതി തമ്പാൻ. മരുമകൻ: ഡോ. ശബരി.എം.നായർ.