ചാത്തന്നൂർ: വയലിൽ പുത്തൻ വീട്ടിൽ പരേതനായ ആർ. സുബ്രഹ്മണ്യന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. മക്കൾ: സജീവ് കുമാർ (ശ്രീഭദ്ര കേറ്ററിംഗ് സർവീസ്), സന്തോഷ് കുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: വാവാച്ചി, സുജാത. സഞ്ചയനം 17ന് രാവിലെ 7ന്.